വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും സമൂഹത്തിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം.
"കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നും കുറവുണ്ടാകയില്ല."
സങ്കീർത്തനം 23 : 1
ഇടവകയുടെ ആത്മീയ നേതൃത്വവും വിശ്വാസ ജീവിതത്തിലെ മാർഗ്ഗനിർദ്ദേശവും.
കൂടുതൽ അറിയുക →
“The focus of God's concerns is that no one should perish forever and that everyone should have their own place and radiate their unique beauty.”
തിരുനാൾ ആഘോഷം
മധ്യസ്ഥന്റെ തിരുനാൾ
കുടുംബ പ്രാർത്ഥന
"കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നും കുറവുണ്ടാകയില്ല."
സങ്കീർത്തനം 23 : 1
വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പാരമ്പര്യം സംരക്ഷിച്ചുകൊണ്ട് സമൂഹത്തിന് ആത്മീയ മാർഗ്ഗദർശനം നൽകുന്ന ദൈവാലയമാണ് സെന്റ് ബർത്തലോമിയോസ് ദേവാലയം.
വിശ്വാസത്തിന്റെയും ആഘോഷങ്ങളുടെയും മനോഹരമായ ഓർമ്മകൾ
പ്രിയ സഹോദരങ്ങളേ, ക്രിസ്തുവിന്റെ സമാധാനവും അനുഗ്രഹവും നിങ്ങളുടെ കുടുംബങ്ങളിൽ എന്നും നിറഞ്ഞിരിക്കട്ടെ. നമ്മുടെ ഇടവക വിശ്വാസത്തിലും സ്നേഹത്തിലും വളരുവാൻ എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു.
ദേവാലയവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കോ ആത്മീയ സഹായത്തിനോ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.